kob-thresia

കോരുത്തോട് : ഓരപ്പാങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. മീനച്ചിൽ മാളിയേക്കൽ കുടുംബാഗമാണ്. മക്കൾ : ഷാജി (മാമരിയ സ്റ്റോഴ്‌സ് പുലിക്കുന്ന്), ഷിബു, ഷിജു. മരുമക്കൾ : ജിൻസി കാഞ്ഞിരത്തിങ്കൽ കോരുത്തോട്, സിനി കുന്നുംപുറം ചാമംപതാൽ, ബിന്ദു പല്ലാട്ട് പുലിക്കുന്ന്. സംസ്കാരം നടത്തി.