annakkutty

നരിയംപാറ: മുണ്ടനാനിയിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നക്കുട്ടി(79) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ. കാഞ്ഞിരമറ്റം മുത്തുമാങ്കുഴി കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബെറ്റി, മിനി, ബിജു. മരുമക്കൾ: ജാൻസി തയ്യിൽ(റിട്ട. അദ്ധ്യാപിക, വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂൾ), പരേതനായ സെബാസ്റ്റ്യൻ കൊറ്റിനിക്കൽ, ജോയി കുഴിഞ്ഞാലിൽ, മിനി പുല്ലാന്തനാൽ.