പുതുപ്പള്ളി : ബി.ഡി.ജെ.എസ് പുതുപ്പള്ളി മണ്ഡലം കൗൺസിൽ ഭാരവാഹികളായി റെജി അമയന്നൂർ (പ്രസിഡന്റ്), സാജു അരുവിക്കുഴി, ജയൻ മീനടം, വി.ആർ.സന്തോഷ് പരിയാരം (വൈസ് പ്രസിഡന്റുമാർ), അനിൽ പാറയ്ക്കൽ പാമ്പാടി, അജി മണർകാട്, മനോജ് അരീപ്പറമ്പ്, (സെക്രട്ടറിമാർ), ജയൻ കൂരോപ്പട, ഷൈലജ സുതൻ മാലം, മിനി അനിൽ പാമ്പാടി (ജോയിന്റ് സെക്രട്ടറിമാർ), പി.എൻ.ദേവരാജൻ പാമ്പാടി (ട്രഷറർ), രാജൻ തച്ചിലോത്ത് മണർകാട്, കൃഷ്ണൻകുട്ടി വാകത്താനം (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.