
മണിമല : കഴിഞ്ഞ ദിവസം മസ്‌ക്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായ കരിമ്പൻമാക്കൽ ബിജോ (46-ഇമ്പൾസ് ഇലക്ട്രോണിക്‌സ്, മണിമല) യുടെ സംസ്‌കാരം ഇന്ന് 11 ന് മണിമല സെന്റ് ബേസിൽ പള്ളിയിൽ നടക്കും. ഭാര്യ : വിനീത ചീന്തലാർ, പുളിക്കൽ കുടുംബാംഗം. മക്കൾ : മുന്ന, അല്ലു, ലച്ചു.