kob-thomas

ചങ്ങനാശേരി : പറാൽ കൂട്ടക്കര തോമസ് സേവ്യർ (64) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ തോപ്പിൽ തൃക്കൊടിത്താനം. മക്കൾ : ജോമോൻ, ജോഷി, ജോബി. മരുമക്കൾ : ടിന്റു, ജാസ്മിൻ. സംസ്കാരം ഇന്ന് 10 ന് പറാൽ സെന്റ് ആന്റണീസ് ചർച്ചിൽ.