മാടപ്പള്ളി : മുരളീസദനത്തിൽ മുരളീധരൻ നായർ (65) നിര്യാതനായി. ഭാര്യ : രുദ്രായണിയമ്മ. മക്കൾ : അശ്വതി, ലക്ഷ്മി. മരുമക്കൾ : സന്തോഷ്, അനൂപ്. സംസ്കാരം ഇന്ന് 2 ന് മാന്നാർ എണ്ണയ്ക്കാട്ട് വീട്ടുവളപ്പിൽ.