കോട്ടയം : ബി.എസ്.എൻ.എൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സെന്ററിലും പുളിമൂട് ജംഗ്ഷനിലെ ജനറൽ മാനേജർ ഓഫീസും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ജനറൽ മാനേജർ അറിയിച്ചു. സന്ദർശകരുടെ താപനില പരിശോധിക്കാനും പേര് വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.