ചങ്ങനാശേരി: ലയൺസ് ക്ലബിന്റെ സേവന പ്രവർത്തനത്തിന്റെ ഭാഗമായി 100 പ്രമേഹ രോഗികൾക്ക് സൗജന്യമായി ഇൻസുലിൻ നൽകി. ക്ലബ് പ്രസിഡന്റ് റോയി ജോസ് പുല്ലുകാട്,സോൺ ചെയർമാൻ എം.കെ ജോസഫ് മാറാട്ടുകളം,മെൽവിൻ ജോസ് പഴയാറ്റുങ്കൽ,ജോസ് എബ്രഹാം തെങ്ങിൽ,ജോജി ചങ്ങങ്കരി,സുനിൽ ഹോർമിസ് മാനാടൻ,ബി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.