vidyadharan

ആർപ്പൂക്കര: പഴഞ്ഞാൽപറമ്പിൽ കെ.കെ.വിദ്യാധരൻ (78)​ നിര്യാതനായി.. ഭാര്യ: ശശിയമ്മ. മക്കൾ : സിന്ധു ,സന്ദീപ് , ശ്രീവിദ്യ . മരുമക്കൾ : ബാലു , ശുഭ , സാഗർ (വിശാഖപട്ടണം ). സംസ‌്കാരം നടത്തി.