ചെറുകര: തൊട്ടിയിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (79) നിര്യാതയായി. കിടങ്ങൂർ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, നിർമ്മല, ബിനോയി, തങ്കച്ചൻ, ബൈജു. മരുമക്കൾ: തോമസ് (പുലിയന്നൂർ), ജോസ് (മംഗലാപുരം), ബീന (തൃശൂർ), ഷൈനി (കരിപ്പാടം), സിൻസി (ചെറുകര). സംസ്‌കാരം ഇന്ന് 2.30ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.