പൊൻകുന്നം: പന്തിരുവേലിൽ പി.സി. സെബാസ്റ്റ്യൻ (സിബി-70) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: ലൂസി വാഴൂർ പേരേക്കാട്ട് കുടുംബാംഗം. മക്കൾ: ലൂബി, ലിബി (ഇരുവരും യു.എസ്.എ.). സംസ്‌കാരം ഇന്ന് അമേരിക്കയിലെ യൂട്ടായിൽ.