തൂക്കുപാലം: എഴുകുംവയൽ പള്ളത്തുപാറ വീട്ടിൽ അനിൽ കുമാറിന്റെ ഭാര്യ സതി അനിൽകുമാർ (48) നിര്യാതയായി. നെടുംകണ്ടം പലാർ ചെപ്പോലയ്ക്കൽ കുടുംബാംഗമാണ്. മകൾ: ശ്രുതി ലയ. സംസ്‌കാരം നടത്തി.