kartiyani-94

കുര്യനാട്: വട്ടയ്ക്കാട്ടിൽ (തറപ്പേൽ) പരേതനായ ഗോവിന്ദന്റെ ഭാര്യ കാർത്യായനി (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജൻ,വിജയൻ,രമണി,ഷൈല, സുരേഷ്. മരുമക്കൾ: ലൈല,വിജയമ്മ, മോഹനൻ, രാമമൂർത്തി, ബിന്ദു.