കണ്ണൻചിറ: പുന്നശേരിൽ പി.എം സണ്ണിയുടെ ഭാര്യ ഉഷാ സണ്ണി (47) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സൂരജ്, രഞ്ജിത്ത്, സൂര്യ. മരുമകൾ: സിബിൾ.