
മാഞ്ഞൂർ സൗത്ത്: പോങ്ങാനയിൽ ബാബു മാത്യു (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് മകുടാലയം സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. ചേർപ്പുങ്കൽ തോട്ടുപുറത്തുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മെബി (സൗദി), മെബിൻ (ദുബായ്),മെൽബിൻ. മരുമക്കൾ: സൈജു,സവിത (സൗദി).