vn-gopi-74

എരുമേലി: ഇരുമ്പൂന്നിക്കര വട്ടുകളത്തിൽ വി.എൻ ഗോപി (വിമുക്ത ഭടൻ 74) നിര്യാതനായി. ഭാര്യ: വെമ്പള്ളി കരിനായിക്കൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: രാജേഷ്, സന്തോഷ്. മരുമകൾ: ജയശ്രീ.സംസ്കാരം നടത്തി.