നരിയംപാറ: വരകിപറമ്പിൽ ദേവസ്യ എബ്രാഹം (ബാബു- 64) നിര്യാതനായി. ഭാര്യ: മോളി ഉപ്പുതറ ചീരംകുന്നേൽ കുടുബാംഗം. മക്കൾ: ഐമോസ്, അമൽ, ബിൽഡ. മരുമകൾ: ഹെലന മറിയം. സംസ്‌കാരം ഇന്ന് 11ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ.