john-joseph

കുമരകം: തൈപ്പറമ്പിൽ ജോൺ ജോസഫ് (കുഞ്ഞച്ചൻ 74) നിര്യാതനായി.സഹോദരങ്ങൾ: സി.ഫ്‌ളോറൻസ് ഫ്രാൻസീസ്, പരേതനായ കുരുവിള ജോസഫ്, റീത്താമ്മ, ലില്ലിക്കുട്ടി, ശാന്തമ്മ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കുമരകം നവനസ്രത്ത് ദൈവാലയത്തിൽ.