obit

കുമരകം: പൂണിത്ര ഫിലിപ്പ് മത്തായിയുടെ ഭാര്യ മീര മേരി ഫിലിപ്പ് (63) നിര്യാതയായി.പരേത വെണ്ണിക്കുളം മഞ്ഞള്ളൂർ കുടുംബാംഗമാണ്.മക്കൾ: മാത്യൂ, സൂസൻ. സംസ്‌കാരം ഇന്ന് 3.30ന് കുമരകം സെന്റ്.ജെയിംസ് സി.എസ്.ഐ പള്ളിയിൽ.