ചങ്ങനാശേരി : പറാൽ കോലപ്പറമ്പ് വീട്ടിൽ ദളദാസ് (67) നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ: ദയാഷ്, ദിവ്യ. മരുമക്കൾ: അനിത ദയാഷ്, ഷൈജരാജ്. സഹോദരങ്ങൾ: രവീന്ദ്രൻ, സദാനന്ദൻ, സുരേന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറാൽ എസ്.എൻ.ഡി.പി ശാഖാ ശ്മശാനത്തിൽ.