പുന്നവേലി: നൂറനാട്ടുകര പുത്തൻവീട്ടിൽ സാമുവേൽ ഏബ്രഹാം (81) നിര്യാതനായി. ഭാര്യ: മറിയാമ്മ. പത്തനംതിട്ട പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സാജൻ, സാബു,സുനിൽ, സുജ. മരുമക്കൾ: എലിസബത്ത്, സുമ,ജിൻസി,ജോമോൻ.സംസ്കാരം നടത്തി.