പായിപ്പാട്: വാലുകളം വി.എസ് ദേവസ്യാ (അപ്പച്ചൻ 86) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ (വെട്ടികാട് കണ്ണൻകേരിൽ കുടുംബാംഗമാണ്). മക്കൾ: ബേബിച്ചൻ, രാജു,ബാബു,ജെസി,സാബു. മരുമക്കൾ: പേർളി, സാലമ്മ,റീന,റ്റോമി, മിനി. സംസ്‌കാരം പിന്നീട്.