ഈരാറ്റുപേട്ട: തെക്കേക്കര ചേകംപറമ്പിൽ ഈസായുടെ മകൻ നിസാമുദ്ദീൻ (46) നിര്യാതനായി.ഭാര്യ: റാഹില,നടയ്ക്കൽ വെട്ടിയ്ക്കൽ കുടുംബാംഗം. മക്കൾ: ആസിഫ്,ആദിൽ,ആഫിയ.