kutty

കുരുന്ന് വിദ്യ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ അമ്മയുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടി സ്വർണ്ണ മോതിരം കൊണ്ട് നാവിൽ എഴുതാൻ ശ്രമിക്കുന്നു.