
കോട്ടയം: കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി ആൻഡ് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം എഴുത്തുകാരി കെ.ആർ മീര നിർവഹിച്ചു. .ലൈബ്രറി പ്രസിഡന്റ് എം.ക.നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.ശശികുമാർ, എം.ജി ശശിധരൻ മുഞ്ഞനാട്ട്, മോഹൻകെ നായർ, സി.എ.ജോൺ, അഡ്വ സന്തോഷ് കണ്ണൻചിറ, വി.ശശിധര ശർമ്മ, ജി.രമേശ് എന്നിവർ പ്രസംഗിച്ചു