lekshmi

അടിമാലി: മുരിങ്ങോത്തിൽ വേലായുധന്റെ ഭാര്യ ലക്ഷ്മി (84) നിര്യാതയായി. കൂമ്പൻപാറ അമ്പലത്തിങ്കൽ കുടുംബാഗമാണ്.മക്കൾ: റോയി (റിട്ട. ആരോഗ്യ വകുപ്പ്) ജയൻ ,എം. വി. ബൈജു (പ്രിൻസിപ്പാൾ, എസ്.എൻ.കോളേജ് പാറത്തോട്, പ്രിൻസിപ്പാൾ ശാന്തിനികേതൻ അടിമാലി ) ശ്രീലേഖ ( ഫാർമസിസ്റ്റ് ) മരുമക്കൾ: പരേതയായ മോൾ, ഷൈലജ, മോഹനൻ. സംസ്‌കാരം ഇന്ന്ഉച്ചക്ക് രണ്ടിന് അടിമാലി അമ്പലപ്പടിയ്ക്ക സമീപമുള്ള വീട്ടുവളപ്പിൽ .