kuthira

ലൈസൻസുണ്ടോ... കോട്ടയം അമ്പാട്ടുകടവിന് സമീപം കുതിരയെ അഴിച്ച് കെട്ടുന്ന കുട്ടിയോട് കാര്യങ്ങൾ തിരക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ആമ്പൽ വസന്തം കാണാനെത്തുന്നവർക്ക് കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് കുതിരയെ എത്തിച്ചിരിക്കുന്നത്.