എരുമേലി : സംവരണതത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതഷേധിച്ചു. ചെയർമാൻ എം.ആർ.
ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ബി.ഷാജി, കൺവീനർ എം.വി.അജിത്കുമാർ,
ജോയിന്റ് കൺവീനർമാരായ ജി.വിനോദ്, എസ്.സന്തോഷ്, കമ്മറ്റി അംഗങ്ങളായ പി.ജി.വിശ്വനാഥൻ, കെ.എ. രവികുമാർ എന്നിവർ സംസാരിച്ചു.