kob-kunjama

പമ്പാവാലി : എഴുകുംമണ്ണ് കൊച്ചുമാണിക്കുന്നേൽ മാത്തച്ചന്റെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. കപ്പാട് കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജൂബി (ടീച്ചർ, സെന്റ് മേരീസ് സ്‌കൂൾ കാഞ്ഞിരപ്പള്ളി), ബിജു. മരുമകൻ : തോമസ് ജോസഫ് കൂരിക്കാട്ട് പൊൻകുന്നം (അദ്ധ്യാപകൻ, ജവഹർ നവോദയ വിദ്യാലയം രാജസ്ഥാൻ). സംസ്‌കാരം ഇന്ന് 10 ന് ഏഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ.