kob-chako

പാമ്പാടി ഈസ്റ്റ് : കുമ്പന്താനം വേലമ്പറമ്പിൽ പരേതനായ യോഹന്നാൻ ചാക്കോയുടെ മകൻ ചാക്കോ യോഹന്നാൻ (54) നിര്യാതനായി. മാതാവ് : അന്നമ്മ യോഹന്നാൻ. ഭാര്യ : സൂസമ്മ ചാക്കോ. മക്കൾ : നീതു വിൻസന്റ്, നിതിൻ ചാക്കോ. മരുമകൻ : വിൻസെന്റ് വി. ദാനിയേൽ. സംസ്‌കാരം ഇന്ന് 11 ന് ചേലക്കൊമ്പ് അസംബ്ലീസ് ഒഫ് ഗോഡ് ദൈവസഭ സെമിത്തേരിയിൽ.