പെരുവന്താനം : പുതുപറമ്പിൽ രാജുവിന്റെ ഭാര്യ സുമ (56) നിര്യാതയായി. മക്കൾ: സുമേഷ് (സൗദി) സുമി. മരുമകൻ: ബൈജു. സംസ്‌കാരം പിന്നീട്.