
ചിങ്ങവനം : മാലത്തുശ്ശേരിൽ കൊച്ചുപറമ്പിൽ രാജുമോന്റെ (കൊച്ചുമോൻ) ഭാര്യ ബീന രാജു (50) നിര്യാതയായി. പള്ളിതെക്കേതിൽ പരേതനായ പി.എം ജോണിന്റെയും, അന്നമ്മ മാത്യുവിന്റെയും മകളാണ്. മക്കൾ: ഷെബിൻ, ഷെറിൻ. സംസ്‌കാരം ഇന്ന് 12 ന് ചിങ്ങവനം സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചേരമർ ക്രിസ്ത്യൻ പള്ളിയിൽ.