കൊവിഡ് രോഗബാധിതർക്ക് ആശ്വാസമായി കോട്ടയം ജില്ലയിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവർ ലക്ഷ്മിയമ്മാൾ. മണർകാട് സെന്റ് മേരീസ് പള്ളിയുടെ ഓഡിറ്റോറിയത്തിലെ സി. എഫ് .എൽ ടി .സി സെന്ററിലാണ് ഇവർ പ്രവർത്തിക്കുന്നത്.
വീഡിയോ- ജീമോൾ ഐസക്ക്