ബ്രഹ്മമംഗലം : നിർമ്മല നിവാസിൽ റിട്ട:അദ്ധ്യാപകൻ വി.പി.ബാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരദേവി (73) നിര്യാതയായി. മകൾ : നിർമ്മല, ജയശ്രീ, ജയന്തി. മരുമക്കൾ: ഭാവനകുമാർ, നാരായണൻ, ഗിരീഷ്. സംസ്‌കാരം നടത്തി.