
വേളൂർ : പഴിഞ്ഞാൽപറമ്പിൽ കെ.കെ.ജനാർദ്ധനൻ (85) നിര്യാതനായി. ഭാര്യ : പൊന്നമ്മ തിരുവാതുക്കൽ വാളകത്തിൽ കുടുംബാംഗം. മക്കൾ : കുമാരി, ലാലു, ഷീല, മിനി. മരുമക്കൾ : പരേതനായ കരുണാകരൻ (പനമ്പാലം) ,സിന്ധു (താഴത്തങ്ങാടി) ,പരേതനായ റെജി(എറികാട്), കൃഷ്ണകുമാർ ആലപ്പുഴ. സംസ്‌കാരം നടത്തി. സഞ്ചയനം ശനിയാഴ്ച 9 ന്.