പൊൻകുന്നം: തോണിപ്പാറ കുടുംബിയാംകുഴിയിൽ അബ്ദുൾകാസിം (59) നിര്യാതനായി. ഭാര്യ: പരേതയായ റംലാബീവി. മക്കൾ : റസീന, ജസീല, ജസ്‌ന. മരുമക്കൾ: നിയാസ്, ഫൈസൽ, അസീബ്. കബറടക്കം ഇന്ന് 10 ന് പൊൻകുന്നം മുഹിയിദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.