തലയോലപ്പറമ്പ് : കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ ബികോം, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.റ്റി.റ്റി.എം, ബി. എ മലയാളം എന്നീ ഡിഗ്രി കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ഉടൻ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ.സി.എം കുസുമൻ അറിയിച്ചു. ഫോൺ 9447808942.