kob-sarala

തൃപ്പൂണിത്തുറ : എളമക്കര കാക്കനാട്ടുമഠത്തിൽ രാജഗോപാലമേനോന്റെയും കുമ്പളം നടുവുംമുറിയിൽ ബഗ്ലാവിൽ പാർവതിക്കുട്ടി അമ്മയുടെയും മകൾ സരള എന്ന പാർവതികുട്ടി (71) നിര്യാതയായി. മക്കൾ: മധു (ബിസിനസ്), മനോജ് (ബിസിനസ്). മരുമക്കൾ: ആശ മധു, ജയശ്രീ മനോജ്. സംസ്‌കാരം നടത്തി.