kob-antony

ചങ്ങനാശേരി : തൃക്കൊടിത്താനം കുന്നുംപുറം പെരിങ്ങലത്തുംപറമ്പിൽ (റോയ് ഭവൻ) പി.ജെ.ആന്റണി (85-റിട്ട.കൃഷി വകുപ്പ്) നിര്യാതനായി. ഭാര്യ : പരേതയായ മറിയാമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ : ജെയ് മോൾ (റിട്ട.അദ്ധ്യാപിക), പരേതനായ രാജൻ, മിനിമോൾ (അദ്ധ്യാപിക ഗവ.എൽ.പി എസ് ഇടയം), ബൈജു ദുബായ്. മരുമക്കൾ : അബ്രാഹം കോഴിക്കോട്, റെയ്ച്ചൽ ഫിലിപ്പ് (കുവൈറ്റ്), വിത്സൺ (റിട്ട.ഹെഡ്മാസ്റ്റർ), ആശ ദുബായ്. സംസ്കാരം ഇന്ന് 12.30 ന് ന്യൂഇന്ത്യ ചർച്ച് ഒഫ് ഗോഡ് സഭ സെമിത്തേരിയിൽ.