kob-john

ഉഴവൂർ : നടക്കുഴയ്ക്കൽ എൻ.എം.ജോൺ (ഓനായിചേട്ടൻ) (93) നിര്യാതനായി. കരിങ്കുന്നം കവുന്നുങ്കൽ പരേതയായ മറിയാമ്മയാണ് ഭാര്യ. മക്കൾ : മേരിക്കുട്ടി (യു.എസ്.എ), സണ്ണി (യു.എസ്.എ), ഫിലിപ്പ് (എക്‌സ് എയർഫോഴ്‌സ്), ജോളി (യു.എസ്.എ), ജയിൻ (യു.എസ്.എ). മരുമക്കൾ : സിറിയക് വെട്ടുവാറപ്പുറത്ത് വെളിയന്നൂർ, ബറ്റി കളപ്പുരയിൽ കരിങ്കുന്നം, എൽസ പാറയിൽ കീഴൂർ, ബേബി മാറികവീട്ടിൽ മാറിക, ബേബി കണ്ടാരപ്പിള്ളിൽ കുറുപ്പന്തറ. സംസ്‌കാരം നാളെ 3 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ.