
നെച്ചിപ്പുഴൂർ: അമ്പാട്ട് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ദാക്ഷായണിയമ്മ (87) നിര്യാതയായി. ഉടമ്പന്നൂർ വെളളിലാത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: രാജേന്ദ്രൻ (റിട്ട. ജെ.എസ് എം.ജി യൂണിവേഴ് സിറ്റി ) സുജാത, രാജേശ്വരി, ജയൻ (കുടുംബകോടതി, ഏറ്റുമാനൂർ). മരുമക്കൾ : കൃഷ്ണ കുമാരി, മുരളീധരൻ നായർ (പാറമ്പുഴ) , രാജേന്ദ്രൻ (മീനടം), സന്ധ്യ വി നായർ ( മുൻസിഫ് കോടതി ഏറ്റുമാനൂർ). സംസ്‌കാരം നടത്തി.