കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ ഭേദഗതി നിയമത്തിനെതിരെ ആക്ഷൻ കൗൺസിൽ സമരസമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ ഓൺലൈനായി ജില്ലാ കൺവൻഷൻ നടത്തും. വൈകിട്ട് മൂന്നിനു ചേരുന്ന യോഗം എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും.