kobpank

കോട്ടയം: മുള്ളൻകുഴി പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ പി.ആർ. ശ്രീധരന്റെ ഭാര്യ പങ്കജാക്ഷി (81) നിര്യാതയായി. മക്കൾ: പി.എസ്. സുമോൻ, പി.എസ്. ജയൻ, പി.എസ്. വിജയകുമാർ. മരുമക്കൾ: സുമ, അനില, സുധ. സംസ്‌കാരം ഇന്ന് (30.10.2020) രാവിലെ 10ന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.