മുക്കട: ഈട്ടിക്കൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി പി. (69) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ചേത്തയ്ക്കൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.