തൃക്കൊടിത്താനം: പ്ലാംപറമ്പിൽ പി.കെ. ഗോപിദാസ് (91) നിര്യാതനായി. മുൻ പത്ര ഏജന്റാണ്. സഹോദരങ്ങൾ: പി.കെ. സുരേന്ദ്രൻ, രാജമ്മ, പരേതരായ ജനാർദ്ദനൻ, ഭവാനി. സംസ്‌കാരം നടത്തി.