എരുമേലി: തകടിയേൽ ടി.സി. ജോസഫ് (ജോയിച്ചൻ, ഷൈൻ മെഡിക്കൽസ്-58) നിര്യാതനായി. ഭാര്യ: ചുങ്കപ്പാറ കുമ്പിളുവേലിൽ ഷൈനി. സംസ്‌കാരം പിന്നീട്.