photo

മുറ്റത്തൊരു കാലനക്കം കേട്ടാൽ ഈ വൃദ്ധ ദമ്പതികളുടെ നെഞ്ചിൽ ഒരു തണുപ്പുപടരും. അവനാണോ? . ഒാരോ ഫോൺ ബെല്ലിലും അവർ അവന്റെ ശബ്ദത്തിനു കാതോർക്കും. 18 വർഷം മുൻപ് കാണാതായ മകൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് എ.കെ വാസു-വിമല ദമ്പതികൾ

വീഡിയോ - അമൽ മത്തായി