
മാടപ്പള്ളി : വെങ്കോട്ട വാത്താച്ചിറ ഉഷാവിലാസത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സരോജിനിയമ്മ (തങ്കമ്മ-89) നിര്യാതയായി. കണിച്ചുകുളം പെരുമ്പേറ്റ് കുടുംബാംഗം. മക്കൾ : പരേതയായ ഉഷാദേവിയമ്മ, അജിത്കുമാർ (വിനായക ഏജൻസീസ്), സജീവ്കുമാർ (ദുബായ്). മരുമക്കൾ: പങ്കജാക്ഷൻപിള്ള (ദുബായ്), ഇന്ദു അജിത്, ആശാ സജീവ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.