kobraveendran

കുമരകം: അരയശ്ശേരി എ.എൻ. രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പൊന്നമ്മ മണ്ണഞ്ചേരി നികർത്തിൽ കുടുംബാംഗം. മക്കൾ: വിനോദ് എ.ആർ, രാജി. എ.ആർ, രതീദേവി. മരുമക്കൾ: ശ്രീദേവി, മഞ്ജ, ഹരി. സംസ്‌കാരം നടത്തി.