kobchellamma-issac

കുറിച്ചി മന്ദിരം: പുല്ലാടിൽ ഐസക്കിന്റെ ഭാര്യ ചെല്ലമ്മ ഐസക് (74) നിര്യാതയായി. ആർച്ച് ബിഷപ്പ് സ്റ്റീഫൻ വട്ടപ്പാറയുടെ സഹോദരിയാണ്. മക്കൾ: റോണി, റോബി, രേണു. മരുമക്കൾ: റാണി, ഹെതർ, അലക്സ് (എല്ലാവരും യു.എസ്.എ.). സംസ്കാരം പിന്നീട്.